ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ രശ്മി ഇപ്പോൾ പ്രജാവാണിയിൽ ജോലി ചെയ്യുന്ന ഒരു കവിയും പത്രപ്രവർത്തകയുമാണ്. വടക്കൻ കർണാടകയുടെ ദുരിതങ്ങളും ആവേശവും ജീവിതശൈലിയും ഡിജിറ്റൽ കോളത്തിൽ രേഖപ്പെടുത്തുന്ന ‘മിസൽ ഹപ്പ’ എന്ന വീഡിയോ കോളം നൂറ്റാണ്ട് പിന്നിട്ടു. ‘അങ്കുര’, ‘മതു കടിയഡഗ’, ‘ഈ പിക് യാര ക്ലിക്ക്’ (വിവർത്തനം) എന്നിവ അവരുടെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളാണ്.