Choose Language:

Home

Watch Videos

Mantapa

Play Video

Mathana

Play Video

Angala

Play Video

Pustaka

Play Video

ബുക്ക് ബ്രഹ്മ സാഹിത്യോത്സവം

ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ഭാഷയും സംസ്കാരവും തമ്മിൽ ആഴത്തിലുള്ള ബന്ധത്തെ  ആഘോഷിക്കുന്നു, പ്രത്യേകിച്ച് ലോക സാഹിത്യത്തെ രൂപപ്പെടുത്തുന്നതിൽ ദക്ഷിണേന്ത്യൻ ഭാഷകളുടെ (കന്നഡ, തമിഴ്, മലയാളം, തെലുങ്ക്) സമ്പന്നമായ 2500 വർഷത്തെ പാരമ്പര്യത്തെ . ഇന്ത്യയിൽ മാത്രം 700-ലധികം ഭാഷകൾ സംസാരിക്കപ്പെടുന്നു.  ദക്ഷിണേന്ത്യൻ സാഹിത്യത്തിൽ ‘ചിലപ്പതികാരം’,  ‘ആദിപുരാണ’, ‘രാമചരിതം’, ‘തിരുനിഴൽമാല’, ‘ആന്ധ്ര മഹാഭാരതം’ തുടങ്ങിയ പുരാതന ക്ലാസിക്കുകളും നിരവധി ആധുനിക മാസ്റ്റർപീസുകളും ഉണ്ട്. 58 ജ്ഞാനപീഠ അവാർഡ് ജേതാക്കളിൽ 19 പേരും ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാണ്.  ദക്ഷിണേന്ത്യൻ സാഹിത്യത്തിൻ്റെ അതുല്യമായ ആത്മാവിനെ ആഘോഷിക്കുകയും ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോമിൽ എഴുത്തുകാരെയും പ്രസാധകരെയും  വായനക്കാരെയും ഒന്നിപ്പിക്കുകയാണ് ഈ ഉദ്ഘാടന പരിപാടി ലക്ഷ്യമിടുന്നത്.
Writer
ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും 300 ൽ
അധികം എഴുത്തുകാർ
0
panelist
120 ൽ അധികം പാനലിസ്റ്റുകൾ
0
publisher
5 സംസ്ഥാനങ്ങളിൽ നിന്ന് നൂറിലധികം പ്രസാധകർ
0
artist
5 സംസ്ഥാനങ്ങളിൽ നിന്ന് നൂറിലധികം കലാകാരന്മാരും കരകൗശല വിദഗ്ധരും
0
books
ഒന്നിലധികം ഭാഷകളിലുള്ള അറുപതിലധികം ബുക്ക് സ്റ്റോളുകൾ
0

Speakers/Performers

 Partners

Platinum Partner

Gold Partners

Silver Partners

Associate Partners

Session Partners

Print Media Partners

Radio Partner

Digital Media Partner

Publishers/Book Houses

Institutional Partners 

Knowledge Partner

Event Partner

Venue Partner

Book Brahma

സാഹിത്യത്തിലും സംസ്കാരത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019-ൽ സ്ഥാപിതമായ ഒരു ഡിജിറ്റൽ മീഡിയ ഹൗസാണ് ബുക്ക് ബ്രഹ്മ. രചയിതാക്കൾ, പ്രസാധകർ, വിതരണക്കാർ, വായനക്കാർ, വിമർശകർ എന്നിവർക്ക് ബന്ധപ്പെടാനും സഹകരിക്കാനുമുള്ള ഒരു വേദിയാണിത്. കഴിഞ്ഞ അഞ്ച് വർഷമായി, 40+ രാജ്യങ്ങളിലായി 165 ദശലക്ഷത്തിലധികം സാഹിത്യപ്രേമികൾ ഓൺലൈൻ പ്രോഗ്രാമുകൾ, അഭിമുഖങ്ങൾ, ചടങ്ങുകൾ എന്നിവയിലൂടെ ബുക്ക് ബ്രഹ്മയുമായി ബന്ധപ്പെട്ടിട്ടുണ്ട്.  20000 ലധികം പുസ്തകങ്ങളിലുടെ 600-ലധികം കന്നഡ എഴുത്തുകാരെ ഉയർത്തി കൊണ്ടുവരാൻ ബുക്ക് ബ്രഹ്മയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള സാഹിത്യ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതിന് പുറമെ 2022-ൽ ബുക്ക് ബ്രഹ്മ കന്നടയിലെ ഏറ്റവും വലിയ ചെറുകഥ, നോവൽ മത്സരങ്ങൾ ആരംഭിച്ചു.

ഇവൻ്റ് അജണ്ട

ഒരു സാഹിത്യ സാഹസികതയിലേക്ക് പ്രവേശിക്കാൻ തയ്യാറാകൂ!

ഇവൻ്റ്  അജണ്ട ഇപ്പോൾ ലഭ്യമാണ്!

വേദി

Subscribe Newsletter

[mc4wp_form id="4846"]
©2024 ബുക്ക് ബ്രഹ്മ പ്രൈവറ്റ് ലിമിറ്റഡ്.
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

സ്നേഹത്തോടെ