കന്നഡയിലെ പ്രമുഖ കവയിത്രിയും അക്കാദമിഷ്യനും ആക്ടിവിസ്റ്റ് എഴുത്തുകാരിയും വിവർത്തകയുമായ മമത ജി. സാഗർ കട നവിലീന ഹെജ്ജെ, ചുക്കി ചുക്കി ചന്ദക്കി, ക്ഷണബിന്ദു തുടങ്ങി നിരവധി കൃതികളാൽ കാവ്യപ്രഭയുടെ പ്രകാശഗോപുരമാണ്. മമതയുടെ കവിതകൾ മറ്റ് ഭാഷകളിലേക്ക് നിരന്തരം വിവർത്തനം ചെയ്യപ്പെടുകയും നൈജീരിയയുടെ അന്താരാഷ്ട്ര സാഹിത്യ അവാർഡ് നൽകുകയും ചെയ്തിട്ടുണ്ട്.