Choose Language:

தமிழ்

About

Play Video

തെക്കിൻ്റെ ആത്മാവ്

സാഹിത്യത്തിലും സംസ്കാരത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019-ൽ സ്ഥാപിതമായ ഒരു ഡിജിറ്റൽ മീഡിയ ഹൗസാണ് ബുക്ക് ബ്രഹ്മ. രചയിതാക്കൾ, പ്രസാധകർ, വിതരണക്കാർ, വായനക്കാർ, വിമർശകർ എന്നിവർക്ക് ബന്ധപ്പെടാനും സഹകരിക്കാനുമുള്ള ഒരു വേദിയാണിത്. കഴിഞ്ഞ അഞ്ച് വർഷമായി, 40+ രാജ്യങ്ങളിലായി 165 ദശലക്ഷത്തിലധികം സാഹിത്യപ്രേമികൾ ഓൺലൈൻ പ്രോഗ്രാമുകൾ, അഭിമുഖങ്ങൾ, ചടങ്ങുകൾ എന്നിവയിലൂടെ ബ്രഹമയുമായി ബന്ധപ്പെട്ടിട്ടുണ്ട്.  20000 ലധികം പുസ്തകങ്ങളിലുടെ600-ലധികം കന്നഡ എഴുത്തുകാരെ ഉയർത്തി കൊണ്ടുവരാൻ ബ്രഹ്മ യ്ക്ക് സാധിച്ചിട്ടുണ്ട് കൂടാതെ തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള സാഹിത്യ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതിന് പുറമെ 2022-ൽ ബുക്ക് ബ്രഹ്മ കന്നടയിലെ ഏറ്റവും വലിയ ചെറുകഥ, നോവൽ മത്സരം ആരംഭിച്ചു

ഞങ്ങളുടെ ഉപദേഷ്ടാക്കൾ

ഡോ. ഹംപ നാഗരാജയ്യ
എഴുത്തുകാരൻ, പണ്ഡിതൻ
ഡോ.മല്ലേപുരം ജി വെങ്കിടേഷ്
ഡയറക്ടർ, സംവിത് റിസർച്ച് ഫൗണ്ടേഷൻ

ക്യൂറേഷൻ കമ്മിറ്റി

സംഘാടക സമിതി

  • ദേവു  പത്താർ

  • വിനയ് കുമാർ ജെ

  • രാജാറാം തല്ലൂർ

  • രതീഷ ബി ആർ
  • സതീഷ് ഷെട്ടി വക്വാടി

  • രാഘവേന്ദ്ര കാഞ്ചൻ

  • സ്വാതി രാവ്
  • ആദർഷിനി എൽ
  • രാഘവേന്ദ്ര ഷെട്ടി

മീഡിയ കമ്മിറ്റി

  • എച്ച് ഭരത് കുമാർ

  • സുരഭി ശാസ്ത്രി

സാങ്കേതിക സമിതി

  • പ്രസന്നകുമാർ ജെയിൻ
  • വീരേശ ഹൊഗെസോപ്പിനവർ
  • കവിത കെ
  • ലാവണ്യ എസ്
  • യാഷ് ഗൊന്നാഡെ
  • ഹർഷിത സിംഗാൾ
  • ആദർഷ് ഹെഗ്‌ഡെ

ഫെസ്റ്റിവൽ ഡയറക്ടർ

  • സതീഷ് ചപ്പരിക്കെ

അക്കൗണ്ട്സ് ടീം

  • സതീഷ് ചപ്പരിക്കെ
  • അനുപമ സി.
  • ലിഖിത എം. എം.
  • ഷെയ്ക് രേഷ്മ

ഡിജിറ്റൽ ടീം

  • മഞ്ജുള ഹുലികുൻ്റെ
  • പ്രജ്ഞ ബാര്യ തന്ത്രി
  • അഭിഷേക് നഞ്ജയ്യ
  • രമ്യ ആർ
  • സന്തോഷ് സി
  • കുമാർ സുബ്രഹ്മണ്യ എസ്
  • രഞ്ജിത സിദ്ധക്കാട്ടെ
  • പൊന്നമ്മ എം.കെ.
  • ശിവകുമാർ ജെ
  • ശങ്കർ എസ്

സംഘാടക സമിതി

  • ദേവു  പത്താർ

  • വിനയ് കുമാർ ജെ

  • രാജാറാം തല്ലൂർ

  • രതീഷ ബി ആർ
  • സതീഷ് ഷെട്ടി വക്വാടി

  • രാഘവേന്ദ്ര കാഞ്ചൻ

  • സ്വാതി രാവ്
  • ആദർഷിനി എൽ
  • രാഘവേന്ദ്ര ഷെട്ടി

മീഡിയ കമ്മിറ്റി

  • എച്ച് ഭരത് കുമാർ

  • സുരഭി ശാസ്ത്രി

സാങ്കേതിക സമിതി

  • പ്രസന്നകുമാർ ജെയിൻ

  • വീരേശ ഹൊഗെസോപ്പിനവർ

  • കവിത കെ
  • ലാവണ്യ എസ്
  • യാഷ് ഗൊന്നാഡെ
  • ഹർഷിത സിംഗാൾ
  • ആദർഷ് ഹെഗ്‌ഡെ

അക്കൗണ്ട്സ് ടീം

  • സതീഷ് ചപ്പരിക്കെ
  • അനുപമ സി.
  • ലിഖിത എം. എം.
  • ഷെയ്ക് രേഷ്മ

ഡിജിറ്റൽ ടീം

  • മഞ്ജുള ഹുലികുൻ്റെ
  • പ്രജ്ഞ ബാര്യ തന്ത്രി
  • അഭിഷേക് നഞ്ജയ്യ
  • രമ്യ ആർ
  • സന്തോഷ് സി
  • കുമാർ സുബ്രഹ്മണ്യ എസ്
  • രഞ്ജിത സിദ്ധക്കാട്ടെ
  • പൊന്നമ്മ എം.കെ.
  • ശിവകുമാർ ജെ
  • ശങ്കർ എസ്

ഫെസ്റ്റിവൽ ഡയറക്ടർ

  • സതീഷ് ചപ്പരിക്കെ

Subscribe Newsletter

[mc4wp_form id="4846"]
©2024 ബുക്ക് ബ്രഹ്മ പ്രൈവറ്റ് ലിമിറ്റഡ്.
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

സ്നേഹത്തോടെ 

verbinden logo